കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പഞ്ചായത്ത് തിരിച്ചുള്ള ഭൂരിപക്ഷം
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പഞ്ചായത്ത് തിരിച്ചുള്ള ഭൂരിപക്ഷം
എൽഡിഎഫ് : 60299
യുഡിഎഫ് : 46596
എൻഡിഎ : 29157
എൽഡിഎഫ് ലീഡ് : 13703
പള്ളിക്കത്തോട്
എൽഡിഎഫ് : 4800
യുഡിഫ് : 3149
ബിജെപി : 2823
ലീഡ് : എൽഡിഎഫ് – 1651
കാഞ്ഞിരപ്പള്ളി
എൽഡിഎഫ് : 10218
യുഡിഫ് : 9152
ബിജെപി : 4836
ലീഡ് : എൽഡിഎഫ് – 1066
ചിറക്കടവ്
എൽഡിഎഫ് : 10053
യുഡിഫ് : 5824
ബിജെപി : 6394
ലീഡ് : എൽഡിഎഫ് – 4229
വാഴൂർ
എൽഡിഎഫ് : 6888
യുഡിഫ് : 5465
ബിജെപി : 2867
ലീഡ് : എൽഡിഎഫ് – 1423
കറുകച്ചാൽ
എൽഡിഎഫ് : 6535
യുഡിഫ് : 4775
ബിജെപി : 2883
ലീഡ് : എൽഡിഎഫ് – 1760
നെടുംകുന്നം
എൽഡിഎഫ് : 5660
യുഡിഫ് : 4939
ബിജെപി : 2118
ലീഡ് : എൽഡിഎഫ് – 721
കങ്ങഴ
എൽഡിഎഫ് : 5312
യുഡിഫ് : 4277
ബിജെപി : 1939
ലീഡ് : എൽഡിഎഫ് – 1035
വെള്ളാവൂർ
എൽഡിഎഫ് : 3238
യുഡിഫ് : 2198
ബിജെപി : 2207
ലീഡ് : എൽഡിഎഫ് – 1035
മണിമല
എൽഡിഎഫ് : 6447
യുഡിഫ് : 5517
ബിജെപി : 2501
ലീഡ് : എൽഡിഎഫ് – 930
ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിലടക്കം വന്‍ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ചിറക്കടവ് പഞ്ചായത്തില്‍ നേടിയ 4,229 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉയര്‍ന്നത്. കുറഞ്ഞ ഭൂരിപക്ഷം നെടുംകുന്നം പഞ്ചായത്തില്‍ നേടിയ 721 വോട്ടാണ്. വെള്ളാവൂര്‍, ചിറക്കടവ് പഞ്ചായത്തുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ യുഡിഎഫാണ് മൂന്നാം സ്ഥാനത്ത്.