മണ്ണാറക്കയം പാണ്ടിയാംപറമ്പിൽ അന്നമ്മ മാത്യു (83) നിര്യാതയായി

കാഞ്ഞിരപ്പള്ളി: കറിപ്ലാവ് മണ്ണാറക്കയം പരേതനായ പാണ്ടിയാംപറമ്പിൽ പി.വി. മാത്യു (മാത്യുച്ചേട്ടന്‍)ന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്.
പരേത പാണത്തൂര്‍ വടക്കേനാത്ത് കുടുംബാംഗം.
മക്കള്‍: വര്‍ഗീസ്, സെബാസ്റ്റ്യന്‍ (പുല്‍പ്പേല്‍ ടെക്‌സ്‌റ്റൈല്‍സ് കാഞ്ഞിരപ്പള്ളി), ഫാ. ജോസ് മാത്യു ഒഎഫ്എം (ആസാം), സണ്ണി, ആന്റണി (ഇരുവരും പുല്‍പ്പേല്‍ ടെക്‌സ്‌റ്റൈല്‍സ് കാഞ്ഞിരപ്പള്ളി), ഷാജി (കാനഡ), ഫാ. ജേക്കബ് മാത്യു പാണ്ടിയാംപറന്പില്‍ (വികാരി, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, കണ്ണിമല), ഷേര്‍ളി, റെജി, സിസ്റ്റര്‍ ഷാലിനി (എസ്എസ്എച്ച് കോണ്‍വന്റ്, പാട്‌ന).
മരുമക്കള്‍: ഷേര്‍ളി നന്ദികുന്നേല്‍ (അംബുരി), അമ്മിണി കുന്നേല്‍ (അംബുരി), മോളി ഏനമറ്റം (ഉദയഗിരി), ബെന്‍സി തേക്കുംപുറം (കുറവിലങ്ങാട്), ഷൈലക്ക് മൂന്നാനപ്പള്ളി (മുണ്ടക്കയം), ബിന്നിമോള്‍ ളാനിത്തോട്ടം (മണിമല).

error: Content is protected !!