കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്കുളിൽ അടങ്കൽ ടിങ്കറിങ് ലാബ് ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപള്ളി :കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്കുളിൽ ആരംഭിച്ച അടങ്കൽ ടിങ്കറിങ് ലാബ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ വിനീത ജി. നായർ അധ്യക്ഷയായി. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, അംഗം ജിജി ഫിലിപ് എന്നിവർ പ്രസംഗിച്ചു.