കാഞ്ഞിരപ്പള്ളി കൊല്ലങ്കുളം ഡോ. കെ.എം. മാത്യു (മാത്തപ്പൻ 86) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കൊല്ലങ്കുളം. ഡോ. കെ. എം. മാത്യു (മാത്തപ്പൻ 86) നിര്യാതനായി . സംസ്ക്കാരം (27-04-22 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിലെ കുടുബകല്ലറയിൽ. ഭാര്യ :രാജമ്മ കള്ളിവയലിൽ കുടുംബാംഗം. മക്കൾ : കെ. എം. മാത്യു, മായ മാത്യു, ജോർജ് മാത്യു.
മരുമക്കൾ :അഞ്ജു (തളിയത്ത് ), റേണു (കരിമ്പനാൽ ).

error: Content is protected !!