പടനിലം പാമ്പൂരിക്കൽ ത്രേസ്യാമ്മ (94) നിര്യാതയായി


പടനിലം: പാമ്പൂരിക്കൽ പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. സംസ്‌കാരം (25-12-20 വെള്ളി) മൂന്നിന് പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സിമിത്തേരിയിൽ .
പരേത ഇളങ്ങുളം ചീരാംകുഴിയില്‍ കുടുംബാംഗം.
മക്കള്‍: എ.സി. ദുമ്മിനി, മേരിക്കുട്ടി, ടോമി, ജോയി, അല്‍ഫോന്‍സാ, അന്നമ്മ, സെബാസ്റ്റ്യന്‍, മോളി.
മരുമക്കള്‍: പി.വി. ത്രസ്യാമ്മ പുതിയിടം (കോരുത്തോട്), പരേതനായ അപ്പച്ചന്‍ പുളിയംകുന്നേല്‍ (ഇളങ്ങുളം), തങ്കമ്മ ളാനിത്തോട്ടം (മണിമല), മേരിക്കുട്ടി ഇല്ലിക്കല്‍ (പുതുപ്പള്ളി), ബേബിച്ചന്‍ മാപ്പൂര് (വടക്കുഞ്ചേരി), ജോസ് മാന്പുഴയ്ക്കല്‍ (പള്ളിക്കത്തോട്), മിനി അറയ്ക്കപ്പറന്പില്‍ (ചേന്നാട്), ജോസ് തലവയലില്‍ (നെടുമാവ്).

error: Content is protected !!