കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ ഭർത്താവ് സി. ആർ. രതീഷ് നിര്യതനായി
മുണ്ടക്കയം: കരിനിലം ചെമ്പകശ്ശേരിൽ സി ആർ. രതീഷ് (47-മാനേജർ, ബീവറേജ് ഔട്ട് ലെറ്റ്, കാഞ്ഞിരപ്പള്ളി ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ. കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷാണ് ഭാര്യ. പരേതനായ സി പി ഐ എം നേതാവ് വി കെ രാജപ്പെന്റെ മകനാണ്.
സി.പി. ഐ എം കരിനീലം ബ്രാഞ്ച് സെക്രട്ടറി, കലാദേവി സാംസ്ക്കക്കാരിക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മക്കൾ : അഡ്വ: അപർണ്ണ (ഡി വൈ എഫ് ഐ കാഞ്ഞിരപള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ), അച്ചു (വിദ്യാർത്ഥി )