അ​ഭി​ന​ന്ദി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി യം​ഗ് മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം അ​ഡ്വ. സാ​ജ​ൻ കു​ന്ന​ത്തി​നെ കെ​വൈ​എം​എ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം അ​ഭി​ന​ന്ദി​ച്ചു. 
പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വ. അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ഷെ​മീ​ർ ക​ല്ലു​ങ്ക​ൽ, ഷാ​ബോ​ച്ച​ൻ മു​ള​ങ്കാ​ശേ​രി, വി.​എം. താ​ജു​ദീ​ൻ, മാ​ത്ത​ച്ച​ൻ വെ​ള്ളാ​ത്തോ​ട്ടം, ബി​മ​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

error: Content is protected !!