കോട്ടയം ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥികൾ

കോട്ടയം ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥികൾ

കുമരകം

എൽ.ഡി.എഫ്.‌-കെ.വി.ബിന്ദു (സി.പി.എം.),

യു.ഡി.എഫ്.‌-ബീനാ ബിനു (കോൺഗ്രസ്‌)

എൻ.ഡി.എ.-ജാൻസി ഗണേഷ്. (ബി.ഡി.ജെ.എസ്. )

കുറിച്ചി

എൽ.ഡി.എഫ്.‌-കെ.എം. രാധാകൃഷ്‌ണൻ( സി.പി.എം.)

യു.ഡി.എഫ്.‌-പി.കെ. വൈശാഖ് ‌(കോൺഗ്രസ്‌)

എൻ.ഡി.എ.-കെ.ജി. രാജ് മോഹൻ (ബി.ജെ.പി.)

തൃക്കൊടിത്താനം

എൽ.ഡി.എഫ്.‌-മഞ്‌ജു സുജിത്‌( സി.പി.എം.)

യു.ഡി.എഫ്.‌-സ്വപ്‌ന ബിനു(കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-വിജിത ദിലീപ്( ബി.ജെ.പി.)

പുതുപ്പള്ളി

എൽ.ഡി.എഫ്.‌-സജി കെ.വർഗീസ്‌( സി.പി.എം.)

യു.ഡി.എഫ്.‌-നിബു ജോൺ

(കോൺഗ്രസ്‌)

എൻ.ഡി.എ.-നിബു ജേക്കബ്‌ ( ബി.ജെ.പി.)

പാമ്പാടി

എൽ.ഡി.എഫ്.‌-ഫ്ലോറി മാത്യു( സി.പി.എം.)

യു.ഡി.എഫ്.‌-രാധാ വി.നായർ (കോൺഗ്രസ്‌)

എൻ.ഡി.എ.-മഞ്‌ജു പ്രദീപ്( ബി.ജെ.പി.)

പൊൻകുന്നം

എൽ.ഡി.എഫ്.‌-ടി.എൻ. ഗിരീഷ്‌ കുമാർ( സി.പി.എം.)

യു.ഡി.എഫ്.‌-എം.എൻ. സുരേഷ്‌ ബാബു( കോൺഗ്രസ്‌)

എൻ.ഡി.എ.-സതീഷ്‌ വാസു( ബി.ജെ.പി.)

മുണ്ടക്കയം

എൽ.ഡി.എഫ്.‌-പി.ആർ. അനുപമ( സി.പി.എം.)

യു.ഡി.എഫ്.‌-പി.എസ്‌. സുഷമ( കോൺഗ്രസ്‌)

എൻ.ഡി.എ.-കെ.എ.അനുമോൾ( ബി.ജെ.പി.)

വെള്ളൂർ

എൽ.ഡി.എഫ്.‌-ടി.എസ്‌. ശരത്‌(സി.പി.എം.)

യു.ഡി.എഫ്‌.-പോൾസൺ ജോസഫ്‌(ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-പി.ജി. ബിജുകുമാർ( ബി.ജെ.പി.)

തലയാഴം

എൽ.ഡി.എഫ്‌.-ഹൈമി ബോബി( സി.പി.എം.)

യു.ഡി.എഫ്.‌-സജിനി പ്രസേനൻ (കോൺഗ്രസ്‌)

എൻ.ഡി.എ.-പി.വി. ജയശ്രീ (ബി.ജെ.പി.)

വൈക്കം

എൽ.ഡി.എഫ്.‌-പി.എസ്‌. പുഷ്‌പമണി( സി.പി.ഐ.)

യു.ഡി.എഫ്‌.-സ്‌മിതാ എസ്‌. നായർ (സംയുക്ത യു.ഡി.എഫ്‌. സ്‌ഥാനാർഥി)

എൻ.ഡി.എ.-രമ സജീവ്‌ (ബി.ഡി.ജെ.എസ്.‌)

എരുമേലി

എൽ.ഡി.എഫ്‌.-ശുഭേഷ്‌ സുധാകരൻ( സി.പി.ഐ.)

യു.ഡി.എഫ്.‌-റോയി മാത്യു കപ്പലുമാക്കൽ (കോൺഗ്രസ്‌)

എൻ.ഡി.എ.-വി.ആർ. രത്‌നകുമാർ (ബി.ഡി.ജെ.എസ്.‌)

കങ്ങഴ

എൽ.ഡി.എഫ്‌.-ഹേമലതാ പ്രേംസാഗർ(സി.പി.ഐ.)

യു.ഡി.എഫ്.‌-ഡോ. ആര്യ എം.കുറുപ്പ് ‌(ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-ജയശ്രീ മോഹൻ

വാകത്താനം

എൽ.ഡി.എഫ്.‌-ലൈസമ്മ ജോർജ് ‌(സി.പി.ഐ.)

യു.ഡി.എഫ്.‌-സുധാ കുര്യൻ( കോൺഗ്രസ്‌)

എൻ.ഡി.എ.-പ്രിൻസി അനീഷ് ‌(ബി.ജെ.പി.)

കുറവിലങ്ങാട്‌

എൽ.ഡി.എഫ്.‌-നിർമല ജിമ്മി( കേരള കോൺഗ്രസ്‌ ജോസ്‌)

യു.ഡി.എഫ്.‌-മേരി സെബാസ്‌റ്റ്യൻ ( ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-ലക്ഷ്‌മി ജയദേവൻ( ബി.ജെ.പി.)

കടുത്തുരുത്തി

എൽ.ഡി.എഫ്.‌-ജോസ്‌ പുത്തൻകാലാ( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-സുനു ജോർജ്‌( കോൺഗ്രസ്‌)

എൻ.ഡി.എ.-എം.ബി. ബാബു( ബി.ജെ.പി.)

ഉഴവൂർ

എൽ.ഡി.എഫ്.‌-പി.എം. മാത്യു( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-ബിജു പുന്നത്താനം( കോൺഗ്രസ്‌)

എൻ.ഡി.എ.-ഡോ. ജോജി എബ്രഹാം( ബി.ജെ.പി.)

ഭരണങ്ങാനം

എൽ.ഡി.എഫ്.‌- രാജേഷ്‌ വാളിപ്ലാക്കൽ( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌- മൈക്കിൾ പുല്ലുമാക്കൽ( ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.- സോമശേഖരൻ തച്ചേട്ട്‌( ബി.ജെ.പി.)

അയർക്കുന്നം

എൽ.ഡി.എഫ്.‌-ജോസഫ്‌ ചാമക്കാലാ( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-റെജി എം. ഫിലിപ്പോസ്‌( കോൺഗ്രസ്‌)

എൻ.ഡി.എ.-കെ.പി. ഭുവനേശ്‌( ബി.ജെ.പി.)

കിടങ്ങൂർ

എൽ.ഡി.എഫ്.‌-ടോബിൻ കെ. അലക്‌സ്‌( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-ജോസ്‌ മോൻ മുണ്ടയ്‌ക്കൽ( ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-അഡ്വ. എസ്‌. ജയസൂര്യൻ( ബി.ജെ.പി.)

അതിരമ്പുഴ

എൽ.ഡി.എഫ്.‌-ബിന്ദു ബൈജു മാതിരമ്പുഴ( ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-പ്രൊഫ. റോസമ്മ സോണി( ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-മായാ ജി. നായർ(ബി.ജെ.പി.)

പൂഞ്ഞാർ

എൽ.ഡി.എഫ്.‌-അഡ്വ. ബിജു ജോസഫ്‌ ഇളംതുരുത്തി (ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-അഡ്വ. വി.ജെ.ജോസ്‌( കോൺഗ്രസ്‌)

എൻ.ഡി.എ.-വി.സി.അജികുമാർ (ബി.ജെ.പി.)

കാഞ്ഞിരപ്പള്ളി

എൽ.ഡി.എഫ്.-ജെസി സാജൻ (ജോസ്‌ വിഭാഗം)

യു.ഡി.എഫ്.‌-മറിയമ്മ ജോസഫ് ‌(ജോസഫ്‌ വിഭാഗം)

എൻ.ഡി.എ.-ദീപ അശോക് ‌(ബി.ജെ.പി.)

error: Content is protected !!