അനക്കല്ല് തടത്തിപറമ്പിൽ ഫാത്തിമ റ്റി.എം (70) നിര്യാതയായി
കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന അനക്കല്ല് തടത്തിപറമ്പിൽ ഫാത്തിമ റ്റി.എം ( 70) നിര്യാതയായി.ഖബറടക്കം ഞായറാഴ്ച അഞ്ച് മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദിൽ.
ഭർത്താവ് റിട്ടയേർഡ് എസ്.ഐയും മുൻ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന റ്റി.എം ഹനീഫ.
മക്കൾ : ഷീജ നിസാർ(മുരിക്കുംവയൽ സർക്കാർ സ്കൂൾ ടീച്ചർ) ഷെഫീർ, (ഷെഫി ഡിജിറ്റൽസ്) ഷിഹാസ് (ബഹറിൻ)
മരുമക്കൾ: നിസാർ, ഷെബന, ഷെമീന.