ചിറക്കടവ് സ്വദേശിയായ മണ്ഡപത്തില്‍ രവിശങ്കര്‍ (31) കോവിഡ് രോഗബാധയേറ്റ് ചികിത്സയിലിരിക്കവേ മരണപെട്ടു

പൊന്‍കുന്നം: ചിറക്കടവ് സ്വദേശിയായ മണ്ഡപത്തില്‍ രവിശങ്കര്‍ (31) കോവിഡ് രോഗബാധയേറ്റ് ചികിത്സയിലിരിക്കവേ മരണപെട്ടു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിതനായിരിക്കെ ന്യൂമോണിയയും പിടിപെട്ടിരുന്നു.

രണ്ടാഴ്ച്ച മുമ്പാണ് രവിശങ്കറിന് കോവിഡ് ബാധിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വെന്റിലേന്റിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിക്കുന്നത്

error: Content is protected !!