KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം ബൈബിൾ കൺവൻഷനു മുന്നോടിയായി വാർഡ് കൺവൻഷൻ 4 മുതൽ

പൊടിമറ്റം ∙ സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തിൽ 21 മുതൽ നടത്തുന്ന ബൈബിൾ കൺവൻഷനു മുന്നോടിയായി കുടുംബക്കൂട്ടായ്മകൾ കേന്ദ്രീകരിച്ച് വാർഡ് കൺവൻഷൻ 4 മുതൽ 19 വരെ ദിവസവും വൈകിട്ട് 6 മുതൽ 8 വരെ നടത്തും. ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സജി പൂവത്തുകാട്, ഇടവക സെക്രട്ടറി ബെന്നി പാമ്പാടിയിൽ, ഫിനാൻസ് സെക്രട്ടറി ജോർജ് അരീക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും.

കൺവൻഷന്റെ നടത്തിപ്പിനായി ജയിംസ് പറപ്പള്ളി (കൺവീനർ), ജോസ് തൂങ്കുഴി (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു.

error: Content is protected !!