ശ്രീശബരീശ കോളേജിൽ അംബേദ്കർ ജയന്തി ദിനാഘോഷം 

മുരിക്കുംവയൽ: ശ്രീശബരീശ കോളേജിൽ അംേബദ്കർ ജയന്തി ദിനാഘോഷം ബുധനാഴ്ച നടക്കും. കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനും കവിയും സാഹിത്യനിരൂപകനുമായ ഡോ. എം.ബി.മനോജ് വെബിനാർ നയിക്കും. മലയരയ എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ഗംഗാധരൻ അധ്യക്ഷത വഹിക്കും. ഐക്യ മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് സി.ആർ.ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!