കെ.പി.എസ് റ്റി.എ വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനവും അനുമോദന യോഗവും

പൊൻകുന്നം:കെ.പി.എസ് റ്റി.എ വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനവും അനുമോദന യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ജേക്കബിന്റെ അധ്യക്ഷതയിൽ ആർ. രാജേഷ് , വറുഗീസ് ആന്റണി, പി.വി.ഷാജി മോൻ , മനേജ് വി പോൾ , ബെന്നി തോമസ്, സാബു ജേക്കബ്, ജി.പ്രവീൺ കുമാർ , ജയിംസ് ജോസഫ് , ജോസുകുട്ടി ജേക്കബ്, ജേക്കബ് കുരുവിള, സിനുജോസഫ് , പി.സി.ആശ , എം.കെ.മധു , ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!