ഐഷാ മഹൽ – ഹാജി കെ എം ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ഈദുൽ ഫിത്തർ ദിനത്തിൽ ഉദ്‌ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി : 25 ലക്ഷം രൂപയിലേറെ ചെലവു ചെയ്ത് കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ നെല്ലിമല പുതുപറമ്പിൽ അബ്ദുൽ ഷുക്കൂർ ഒന്നാം മൈൽ ഐഷാ ജുമാമസ്ജിദിനു വേണ്ടി നിർമ്മിച്ചു നൽകിയ വ്യാപാര സമുച്ചയം ഈദുൽ ഫിത്തർ ദിനത്തിൽ ഉദ്‌ഘാടനം ചെയ്യും.
ഐഷാ മഹൽ – ഹാജി കെ എം ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ഐഷാ പള്ളി ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ റസാഖാണ് ഉദ്‌ഘാടനം ചെയ്യുന്നത്.