പാതാള തവളയെ കണ്ടെത്തി

എരുമേലി മുക്കൂട്ടുതറ ശബരിമല പാതയിൽ പാണപിലാവിന് സമീപം റോഡിൽ കണ്ടെത്തിയ പാതാള തവള. വംശനാശം നേരിടുന്ന അപൂർവ ജീവിയായ പാതാള തവളയ്ക്ക് മാവേലി തവള എന്ന പേരുമുണ്ട്.

error: Content is protected !!