കേരള പ്രവാസി സംഘം കാഞ്ഞിരപള്ളി ഏരിയാ സമ്മേളനം

എരുമേലി : കേരള പ്രവാസി സംഘം കാഞ്ഞിരപള്ളി ഏരിയാ സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പീറ്റർ മാത്യു ഉദ്ഘടനം ചെയ്തു. ഫൈസൽ വാളിക്കൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് എസ് അനിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് കൃഷ്ണകുമാർ , ജുബി അഷറഫ് ചക്കാലയ്ക്കൽ, മജീദ് മഠത്തിൽ എന്നിവർ സംസാരിച്ചു. എം എം ഇസ് മായിൽ മാടത്താനി അധ്യക്ഷനായി.

റഫീഖ് മുണ്ടക്കയം (പ്രസിഡണ്ട് ), മജീദ് മഠത്തിൽ , മറിയംബീവി, റംല (വൈസ് പ്രസിഡണ്ടുമാർ ), എം എം ഇസ് മായിൽ മാടത്താനി ( സെക്രട്ടറി), പി ഐ അഫ്സസൽ , അഷറഫ് കട്ടു പാറയ്ക്കൽ (ജോയിൻറ്റ് സെക്രട്ടറിമാർ ) അബുൾ ഫൈസൽ വാളിക്കൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

error: Content is protected !!