കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ. യു.പി.സ്കൂളിലെ പ്രവേശനോത്സവം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: എൻ.എച്ച്.എ യു.പി.സ്കൂളിൽ സി.ആർ .സി തല പ്രവേശനോത്സവം നടന്നു .വി.ബി നാദിർഷായുടെ അദ്ധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്‌ഘാടനം ചെയ്തു .

ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ, ബ്ബോക്ക് പഞ്ചായത്ത് അംഗം ഷക്കില നസീർ, ഹെഡ്മിസ്ട്രസ്സ് ദീപ യു നായർ, സഫർ വലിയകുന്നത്ത് , നാസർ മുണ്ടക്കയം, ബിസ്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

error: Content is protected !!