നമ്മുടെ റബ്ബറിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? റബ്ബർ കൃഷിയുടെ ഭാവി എന്താണ് ? റബ്ബർ കർഷകർ ഇനിയെന്ത് ചെയ്യണം ?പി.സി. സിറിയക് ഐ.എ.എസ് നടത്തിയ പ്രഭാഷണം

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക ദിനവും ബഫർസോൺ വിരുദ്ധ ദിനവും ഉദ്ഘാടനം ചെയ്ത് മുൻ റബ്ബർ ബോർഡ് ചെയർമാനും ഇന്‍ഫാം ദേശീയ പ്രസിഡന്റുമായ പി.സി. സിറിയക് IAS നടത്തിയ പ്രഭാഷണത്തിൽ നിന്നും പ്രസക്ത ഭാഗങ്ങൾ. എല്ലാ റബ്ബർ കർഷകരും ശരിയായി കേട്ട് മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് സിറിയക്ക് സാർ ഇവിടെ പങ്കവയ്ക്കുന്നത് .. ഇൻഫാം ദേശീയ പ്രസിഡന്റ്, മുൻ റബ്ബർ ബോർഡ് ചെയർമാൻ, ആം ആദ്മി നേതാവ്, മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി, മുൻ മധുര കളക്ടർ, മുൻ തമിഴ്നാട് വൈദ്യൂതി വകുപ്പ് ചെയർമാൻ എന്നീ നിലകളിൽ കഴിവുതെളിയിച്ച പി സി സിറിയക്ക് സാറിന്റെ വിലപ്പെട്ട വാക്കുകൾ കേൾക്കുവാൻ ഈ വീഡിയോ കാണുക ..

error: Content is protected !!