കാഞ്ഞിരപ്പള്ളിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കാഞ്ഞിരപ്പള്ളി അറക്കൽ തോമസ് സ്ടാക്സ് -(72), കാഞ്ഞിരപ്പള്ളി കുന്നേൽ കുഞ്ഞുമോൻ എന്നിവർക്കാണ് പരുക്കേറ്റത്.