ഒരു അഡാർ ഓണം ഫ്യൂഷൻ ഡാൻസ് .. ഫ്രം അമൽ ജ്യോതി ..
ഒരു അഡാർ ഓണം ഫ്യൂഷൻ ഡാൻസ് .. ഫ്രം അമൽ ജ്യോതി ..
പതിയെ തിരുവാതിരയിൽ തുടങ്ങി, തുടർന്ന് ശക്തി ആർജ്ജിച്ച്, ഡാൻസിന്റെ പല അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ അടിപൊളി അഡാർ ഫ്യൂഷൻ ഡാൻസായി പരിണമിച്ച ഒരു അതിമനോഹര പ്രകടനം കാണുക.. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എംസിഎ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ..