ജലവിതരണം മുടങ്ങും

 

കാഞ്ഞിരപ്പള്ളി: ജലവിതരണ പൈപ്പ് പൊട്ടി പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്കു ചിറക്കടവ് പഞ്ചായത്തിലേക്കും, കാഞ്ഞിരപ്പള്ളി ആശുപത്രി, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് ജലവിതരണ വകുപ്പ് അധികൃതർ അറിയിച്ചു.

error: Content is protected !!