ഇടക്കുന്നം തെക്കെപുതുക്കോട്ട് സീനത്ത് ഇസ്മായിൽ (63) (നത്തർ പാലത്തിങ്കൽ ) നിര്യാതയായി
ഇടക്കുന്നം തെക്കെപുതുക്കോട്ട് സീനത്ത് ഇസ്മായിൽ (63) (നത്തർ പാലത്തിങ്കൽ ) നിര്യാതയായി.
(ഇടക്കുന്നം വാരിക്കാട്ട് കുടുംബാംഗം ).
ഭർത്താവ് : ഇസ്മായിൽ
മക്കൾ : സൗമി, സാജിദ്
മരുമക്കൾ : സിയാദ്, ഷെഹന
കബറടക്കം 21/09/2022 ബുധനാഴ്ച്ച രാത്രി 10 മണിക്ക് ഇടക്കുന്നം ജുമാ മസ്‌ജിദ് കബർസ്ഥാനിൽ