കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളിലേക്ക്നടന്ന തെരഞ്ഞെടുപ്പിൽ LDF ന് ഉജ്വല വിജയം വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി സി.പി.ഐ (എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവും 4-ാം വാർഡ് അംഗവുമായ വി.എൻ.രാജേഷും, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണായി 15-ാം വാർഡ് അംഗം ശ്യാമള ഗംഗാധരനും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി 9-ാം വാർഡ് അംഗം BR അൻഷാദും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു