എസ്.എസ്.എൽ.സി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 99.85 ശതമാനം വിജയം; 64 സ്കൂളുകളിൽ 100 ശതമാനം വിജയം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ആകെ 72 സ്കൂളുകളിലായി 99.8 5% വിജയം കരസ്ഥമാക്കി.വിദ്യാഭ്യാസ ജില്ലയിലുള്ള 18 ഗവൺമെൻറ് സ്കൂളുകളിലും 100 മേനി വിജയം.

വിദ്യാഭ്യാസ ജില്ലയിൽ 100% വിജയം നേടിയ സ്കൂളുകൾ:

അരുവിത്തുറ സെൻ്റ് ജോർജ് എച്ച്. എസ്, എസ്. എം. ജി ചേന്നാട്, എ. എം എച്ച്. എസ് കാളകെട്ടി, എൽ. എഫ് എച്ച്.എച്ച് എസ് ചെമ്മലമറ്റം , ഡി.വി എച്ച് എസ് കങ്ങഴ , ബസേലിയോസ് എച്ച്. എസ് ദേവഗിരി, ഗവൺമെൻറ് എച്ച് എസ് ഈരാറ്റുപേട്ട മുസ്ലിം എച്ച്. എസ് കങ്ങഴ , ഗവ. എച്ച്. എസ് താഴത്ത് വടകര, ജെ.ജെ. മർഫി ഏന്തയാർ, സെന്റ് ജോർജ് കൂട്ടിക്കൽ, എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ, സെൻ്റ് ആൻ്റണീസ് പൂഞ്ഞാർ, സെൻ്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി , എം.ജി. പി എൻ എസ് എസ് തലനാട്, ഗവൺമെൻറ് എച്ച് .എസ് അടുക്കം, സെൻ്റ് ആൻ്റണീസ് വെള്ളികുളം, സെൻ്റ് പോൾസ് വലിയകുമാരമംഗലം, സെൻറ് ഇഫ്രേസ്
എച്ച് എസ് ചിറക്കടവ്, സെൻ്റ് മേരിസ് എച്ച് ..എസ് ഉമ്മികുപ്പ, സെൻ്റ് അഗസ്റ്റിൻ എച്ച് എസ് പെരിങ്ങുളം, തിരുവള്ളൂർ എച്ച് എസ് മുട്ടപ്പള്ളി, സെൻറ് തോമസ് എരുമേലി , സാന്തോം എച്ച് .എസ് കണമല , ടിവി എച്ച് എസ് എരുമേലി, സെൻ്റ് ജോസഫ് കൂവപ്പള്ളി, സെൻ്റ് ഡോമിനിക്സ് കാഞ്ഞിരപ്പള്ളി, എ .കെ ജെ.എം.എച്ച് എസ് എസ് കാഞ്ഞിരപ്പള്ളി, പേട്ട ഗവൺമെൻറ് എച്ച് എസ് കാഞ്ഞിരപ്പള്ളി, അസംപ്ഷൻ പാലമ്പ്രാ ‘
ആർ വി ഗവൺമെൻറ് എച്ച്. എസ് ചേനപ്പാടി സെന്റ് മേരിസ് ജി. എച്ച് . കാഞ്ഞിരപ്പള്ളി , എൻ.എസ്.എസ്. എച്ച് എസ് കറുകച്ചാൽ . എൻ.എസ്.എസ്. എച്ച് എസ് .ഗേൾസ് കറുകച്ചാൽ , സി.എം. എച്ച് എസ് നെടുങ്ങാടപള്ളി, സെൻ്റ് ജോർജ് മണിമല, ഹോളി ഫാമിലി എച്ച് എസ് ഇഞ്ചിയാനി , സെന്റ് ജോസഫ് ഗേൾസ് മുണ്ടക്കയം, ഗവൺമെൻറ് വിഎച്ച്എസ് മുരുക്കും വയൽ സെൻറ് ജോൺസ് ബാപ്റ്റിസം നെടുങ്കുന്നം ഗവൺമെൻറ് എച്ച്. എസ്. നെടുങ്കുന്നo സെൻറ് തെരേസസ് ഗേൾസ് നെടുങ്കുന്ന o ഗ്രേസി മെമ്മോറിയൽ പാറത്തോട്, ഗവൺമെൻറ് നടക്കുന്ന ഗവൺമെൻറ് വിഎച്ച്എസ്എസ് പൊൻകുന്നം എസ് വി ആർ.വി എൻ എസ് എസ് വാഴൂർ സെൻറ് പോൾ സൈറ്റ് വാഴൂർ സിഎംഎസ് എച്ച് എസ് ഗാനം ഗവൺമെൻറ് വിഎച്ച്എസ്എസ് തിടനാട് സി കെ എം എച്ച് എസ് എസ് കോരുത്തോട് കെ ജെ ചാക്കോ മെമ്മോറിയൽസ് പുലിക്കല്ല് , വാവർ മെമ്മോറിയൽ എച്ച് എസ് എരുമേലി, ഗവൺമെൻറ് എച്ച്.എസ് വാഴൂർ, ഗവൺമെൻറ് എച്ച് എസ് കുഴിമാവ്, സെൻ്റ് മേരിസ് ഇളങ്ങുളം , ഗവൺമെൻറ് എച്ച്. എസ് പനമറ്റം, കെ. . എം ബി എച്ച് എസ് കാരക്കാട്, ഗവൺമെൻറ് ട്രൈബൽ എച്ച്എസ് കൊമ്പുകുത്തി, ഗവൺമെൻറ് എച്ച് എസ് പനക്കച്ചിറ, ഗവൺമെൻറ് എച്ച്. എസ് കപ്പാട്, ഗവൺമെൻറ് എച്ച് എസ് കൂവക്കാവ്, മൈക്ക ഇംഗ്ലീഷ് മീഡിയം എച്ച്. എസ് കാഞ്ഞിരപ്പള്ളി, ഹദാത്തുദ്ദീൻ എച്ച് എസ് ഈരാറ്റുപേട്ട എന്നീ സ്കൂളുകൾ 100 മേനി വിജയം കരസ്ഥമാക്കി. ജില്ലയിലെ ആറ് സ്കൂളുകൾക്കാണ് 100 മേനി വിജയം നഷ്ടപ്പെട്ടത്.

error: Content is protected !!