കർഷകസംഘം ഭാരവാഹികൾ

മണ്ണംപ്ലാവ്: കർഷകസംഘത്തിന്റെ ഭാരവാഹികളായി ലാജി മാടത്താനിക്കുന്നേൽ(പ്രസി.), ജോർജുകുട്ടി പൂതക്കുഴി, ഉണ്ണികൃഷ്ണൻ നായർ പള്ളമാക്കൽ(വൈസ്‌ പ്രസി.), രഞ്ജിത് എബ്രഹാം ചുക്കനാനാലിൽ(സെക്ര.), സിബിൻ ജോർജ് കൊന്നയ്ക്കൽ, റോബിൻ കുഴിമറ്റം(ജോ. സെക്ര.), ജോസഫ് കുഞ്ഞ് ആലപ്പാട്ട്(ട്രഷ.), പി.എം.ദേവസ്യ പാനാപള്ളി (ജോ.ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴ്ചയും കർഷകച്ചന്ത നടത്തും. ഉദ്ഘാടനം ഞായറാഴ്ച ഒൻപതിന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിക്കും.

error: Content is protected !!