പുത്തൻപുരയ്ക്കൽ കെ പി അനിൽകുമാർ (47) നിര്യാതനായി
മുണ്ടക്കയം: മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് ജീവനക്കാരൻ പുലിക്കുന്ന് ഭദ്രമഠം പുത്തൻപുരയ്ക്കൽ കെ പി അനിൽകുമാർ (47) നിര്യാതനായി.
സംസ്ക്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ: സജിമോൾ. മക്കൾ: യദുകൃഷ്ണൻ, നന്ദൻ