വില്ലണി ഈട്ടിക്കൽ തോമസ് (തോമച്ചൻ, 53) നിര്യാതനായി ആനക്കല്ല് : വില്ലണി ഈട്ടിക്കൽ തോമസ് (തോമച്ചൻ, 53) നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച പൊടിമറ്റം സെന്‍റ് ജോസഫ് പള്ളിയിൽ.ഭാര്യ ആൻസി വാഴൂർ ഇടവളഞ്ഞി കുടുംബാംഗം.മക്കൾ: സോന, സോജി. മരുമകൻ: സുനിൽ.