ആദ്യകാല തയ്യൽ തൊഴിലാളി ഇളങ്ങുളം കിഴേക്കേതയ്യിൽ പി.കെ. സുകുമാര ഗണകൻ ( 85) നിര്യാതനായി

കൂരാലി : ആദ്യകാല തയ്യൽ തൊഴിലാളി ഇളങ്ങുളം കിഴേക്കേതയ്യിൽ ( സിന്ധുഭവൻ ) പി.കെ. സുകുമാര ഗണകൻ ( 85) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 11 ന് വീട്ടുവളപ്പിൽ നടത്തും.
ഭാര്യ: സുമ
മക്കൾ: സിന്ധു ( ടീച്ചർ , ക്ലൂണി പബ്ളിക് സ്ക്കൂൾ ചേപ്പുംപാറ ) , സീമ ( ജനശിക്ഷൻ സൻസ്ഥാൻ കുറിച്ചി ), സിജു.
മരുമക്കൾ: ശാന്തി കെ.ഭാസി ഇത്തിത്താനം ( മ്യുസിഷൻ), ജയപ്രകാശ് ( ഇത്തിത്താനം), മഞ്ജു ( മലരിപുറത്ത് പെരുവന്താനം).

error: Content is protected !!