കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും സഹായങ്ങളെത്തിക്കുന്നതിനുമായി സി.പി.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേന രൂപീകരിച്ചു .
കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും സഹായങ്ങളെത്തിക്കുന്നതിനുമായി സി.പി.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേന രൂപവത്കരിച്ചു. എട്ട് പഞ്ചായത്തുകളിലായി 12 ലോക്കൽ കമ്മിറ്റികളുടെ കീഴിലാണ് സന്നദ്ധസേന പ്രവർത്തിക്കുന്നത്. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വീടുകളിൽ മരുന്നും ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നതിന് ഹോം ഡെലിവറി സംവിധാനം, കോവിഡ് ടാക്‌സി, ആംബുലൻസ്, ശവസംസ്‌കാരത്തിന് സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും.
ഏരിയ സെക്രട്ടറി കെ.രാജേഷിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്നു. ഏരിയാ സെക്രട്ടറി കെ.രാജേഷ് 9447766068, വി.സജിൻ 9447121787. കാഞ്ഞിരപ്പള്ളി; ടി.കെ.ജയൻ- 9447925522, കാഞ്ഞിരപ്പള്ളി സൗത്ത്: കെ.സി.അജി-9747349240, ആനക്കല്ല്: ഗോപികൃഷ്ണൻ–9947591158, എലിക്കുളം: കെ.സി.സോണി 9048045305, എരുമേലി: പി.കെ.സാബു-9446288127, കൂട്ടിക്കൽ: പി.കെ.സണ്ണി-9446923801, കോരൂത്തോട്: പി.കെ.സുധിർ-9446921324, മണിമല: ജി.സുജിത്ത് കുമാർ-9744344859, പാറത്തോട്: പി.കെ.ബാലൻ-9495110809, മുക്കൂട്ടുതറ: പി.ആർ.സാബു-9496800710, മുണ്ടക്കയം സൗത്ത്: റജീന റഫീഖ്-9447766752, മുണ്ടക്കയം ടൗൺ എം.ജി.രാജു-8606085034.