ആനക്കല്ല് കറുകപ്പള്ളി കെ.സി. തോമസ് (51) നിര്യാതനായി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് കറുകപ്പള്ളി കെ.സി. തോമസ് -(51) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആനക്കല്ല് സെൻറ് ആന്റണീസ് പള്ളി സിമിത്തേരിയിൽ .
ഭാര്യ സോഫി ആലപ്ര ഇലവനാമുക്കട കുടുംബാംഗം
മക്കൾ : എബിൻ, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി , ജെഫിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി.

error: Content is protected !!