പാലമ്പ്ര പെരുന്നപ്പള്ളിൽ റോസമ്മ മാത്യു (80) നിര്യാതയായി

പാലമ്പ്ര : പെരുന്നപ്പള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (80) നിര്യാതയായി. മ്യതസംസ്കാര ശൂശ്രുഷകൾ 16.05.2021 ഞായർ രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് പാലമ്പ്ര ഗദ്സമൻ പള്ളി സിമിത്തേരിയിൽ മ്യതദേഹം സംസ്കരിക്കുന്നതുമാണ്.
മക്കൾ : ജോസ് , ജിമ്മി, സണ്ണി, സിബി , ജെസ്സി, ലിസമ്മ, ജോളി .
മരുമക്കൾ :ലൈസാമ്മ മുള്ളുകാലായിൽ , ജെസി പള്ളിക്കപ്പറമ്പിൽ , ജെയ്മോൾ കുരിശുകുന്നേൽ , ജിൻസി ചക്കാലയ്ക്കൽ, ജോസ് കണ്ടത്തിൽ, പരേതനായ കുഞ്ചാക്കോ കുറ്റിക്കാട്ട്, ബെന്നി ചക്കാശേരിൽ. പരേത വൈക്കം പുല്ലൂരിത്തിക്കരി കുടുംബാഗമാണ്.
കൊച്ചുമകൻ ബ്രദർ ജെഫിൻ CMI കോട്ടയം പ്രൊവിൻസ്

error: Content is protected !!