കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ആവശ്യപ്പെട്ട എല്ലാ പദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് : ഡോ.എന്‍.ജയരാജ്
കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാന്‍സാധിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടിലുള്ള ബജറ്റാണ് എന്ന് ഡോ.എന്‍.ജയരാജ്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തികളായി ബജറ്റില്‍ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദേശിച്ചിരുന്നത് 21 പദ്ധതികളാണ്. 1) മണിമലയാറ്റില്‍ചിറക്കല്‍പാറ ഭാഗത്ത് വെള്ളാവൂര്‍പഞ്ചായത്തിനെയും കോട്ടാങ്ങല്‍പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പാലം നിര്‍മാണം, 2) വാകമൂട് വട്ടപ്പാറ കുമ്പിക്കാപ്പുഴ കാവനാല്‍കടവ് നെടുങ്കുന്നം പുന്നവേലി കങ്ങഴ മരുതൂര്‍ നെടുമണ്ണി മുളയംവേലി ഇടത്തിനാട്ടുപടി കോവേലി റോഡ്, 3) മീനടം തൊമ്മച്ചേരി മാലം മാന്തുരുത്തി ചെട്ടിമുക്ക് മൈലാടി റോഡ് ബി എം ബി സി നവീകരണം, 4) കുളത്തൂര്‍മൂഴി നെടുമണ്‍പത്തനാട് കാനം കാഞ്ഞിരപ്പാറ കാനം കാനം ചാമംപതാല്‍ചാമംപതാല്‍ കൊടുങ്ങൂര്‍ടെമ്പിള്‍ഇളപ്പുങ്കല്‍ ഇടപ്പള്ളി റോഡ് ബി എം ബി സി നവീകരണം, 5) കൂത്രപ്പള്ളി കൊല്ലൂര്‍ കൊച്ചുപറമ്പ് ശാന്തിപുരം ഏഴാംമൈല്‍ മല്ലപ്പള്ളി കൂനംവേങ്ങ കുന്നന്താനം റോഡ് ബി എം ബി സി നവീകരണം, 6) കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി ആനിക്കാട് റോഡ് ബി എം ബി സി നവീകരണം, 7) ഒറവയ്ക്കല്‍കൂരാലി അരുവിക്കുഴി നെടുമാവ് പതിനഞ്ചാംമൈല്‍ കയ്യൂരി ഇളങ്ങുളം ആനിക്കാട് ചര്‍ച്ച് ചെങ്ങളം പതിനേഴാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ തോപ്പില്‍പ്പടി തച്ചപ്പുഴ ഒന്നാംമൈല്‍ ചെങ്കല്‍പത്തൊമ്പതാംമൈല്‍ ചിറക്കടവ് ചെന്നാക്കുന്ന് ശാസ്താംകാവ് കല്ലുത്തെക്കേല്‍റോഡ് ബി എം ബി സി നവീകരണം, 8) വാകത്താനം വട്ടോലി അമ്പലക്കവല കൊല്ലക്കവല, 9) കറുകച്ചാല്‍ഗുരുമന്ദിരം നെത്തല്ലൂര്‍കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ടൗണ്‍റോഡ് ബി എം ബി സി നവീകരണം, 10) ചാരുവേലി പൂവത്തോലി കൊവേന്തപ്പടി വലിയാംതോട്ടം ചെറുവള്ളി മുക്കട പൊന്തന്‍പുഴ ആലപ്ര റോഡ് ബി എം ബി സി നവീകരണം, 11) പൊന്‍കുന്നം അഴീക്കല്‍ വിഴിക്കത്തോട് ചേനപ്പാടി മരോട്ടിച്ചുവട് റോഡ്
മണിമല വള്ളംചിറ കോട്ടാങ്ങല്‍ മേലേക്കവല റോഡ് ബി എം ബി സി നവീകരണം, 12) കാഞ്ഞിരപ്പള്ളി കുരിശ് ജംഗഷന്‍ കുന്നുംഭാഗം കുറുക്ക് വളവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മണ്ണാറക്കയം മലബാര്‍കവല വിഴിക്കത്തോട് അഞ്ചിലിപ്പ ഞള്ളാമറ്റം വയല്‍ പട്ടിമറ്റം റോഡ് ബി എം ബി സി നവീകരണം, 13) മൂലേപ്ലാവ് പൗവത്തുകവല കുമ്പുക്കല്‍ വേട്ടോര്‍പുരയിടം തെക്കേത്തുകവല ചാമംപതാല്‍ കാനം ഉള്ളായം ഇളങ്ങോയി പൂവം ചെറുവള്ളി റോഡ് ബി എം ബി സി നവീകരണം, 14) വെള്ളാവൂര്‍ പ്ലാക്കല്‍പടി ഇടയിരിക്കപ്പുഴ കാനം കാഞ്ഞിരപ്പാറ പഴുക്കാകുളം പത്തനാട് മൂലേപ്പീടിക റോഡ് ബി എം ബി സി നവീകരണം, 15) പൊന്‍കുന്നം കപ്പാട് കുഴിക്കാട്ടുപടി വഴി തമ്പലക്കാട് മാന്തറ കോയിപ്പള്ളി താന്നിമൂട് റോഡ് ബി എം ബി സി നവീകരണം, 16) കാഞ്ഞിരപ്പള്ളി പേട്ട, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ ഹൈസ്‌കൂളുകള്‍ക്കും വിഴിക്കത്തോട് വി എച്ച് എസ് സിക്കും, നെടുങ്കുന്നം നോര്‍ത്ത് യു പി സ്‌കൂള്‍, ഇളമ്പള്ളി ഗവ.യു.പി.സ്‌കൂള്‍ (ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെ), നെടുങ്കുന്നം ന്യൂ യു പി സ്‌കൂള്‍, നെടുങ്കുന്നം ഹയര്‍സെക്കണ്ടറി സ്‌കൂള്‍(ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെ), കാഞ്ഞിരപ്പള്ളി ബി ആര്‍സി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മാണം, 17) കാഞ്ഞിരപ്പള്ളി ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മാണവും പോസ്പ്‌മോര്‍ട്ടം കം മോര്‍ച്ചറി ബ്ലോക്ക് നിര്‍മാണവും, 18) കാളകെട്ടി പി എച്ച് സി, ഇടയിരിക്കപ്പുഴ സി എച്ച് സി, വാഴൂര്‍പി എച്ച് സി, ഇളംപള്ളി ആയുര്‍വേദ ഡിസ്‌പെന്‍സറി, നെടുങ്കുന്നം ആയുര്‍വേദ ഡിസ്‌പെന്‍സറി, പൊന്തന്‍പുഴ പി എച്ച് സി, കല്ലാടംപൊയ്ക പി എച്ച് സി, വിഴിക്കത്തോട് പി എച്ച് സി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മാണവും, 19) പുളിക്കല്‍കവലയില്‍ഇന്‍ഡോര്‍വോളിബോള്‍സ്‌റ്റേഡിയം, മണിമലയില്‍ഫുട്‌ബോള്‍സ്‌റ്റേഡിയം, കറുകച്ചാല്‍പഞ്ചായത്തില്‍സ്റ്റേഡിയം (സ്ഥലമേറ്റെടുക്കല്‍ഉള്‍പ്പെടെ) എന്നിവയുടെ നിര്‍മാണം, 20) കാഞ്ഞിരപ്പള്ളി നി.മണ്ഡലത്തിലൂടെ കടന്നുപോകുന്ന ആലപ്പുഴ ചങ്ങനാശേരി കറുകച്ചാല്‍ മണിമല പൊന്തന്‍പുഴ മുക്കട എരുമേലി പമ്പ റോഡ് കണക്ടിവിറ്റി ശബരിസാഗര റോഡ് എന്നപേരില്‍സംസ്ഥാന പാതയായി ഉയര്‍ത്തല്‍(സ്ഥലമെടുപ്പ് ഉള്‍പ്പെടെ), 21) കാഞ്ഞിരപ്പള്ളി നി.മണ്ഡലത്തിലൂടെ കടന്നുപോകുന്ന ചേന്നംപള്ളി ഗ്രാമസേവിനി കവല – നെന്മല – കുമ്പന്താനം – കങ്ങഴ അയ്യപ്പ ക്ഷേത്രം കവല – സ്രായിപ്പള്ളി – പരുത്തിമൂട് റോഡ് കണക്ടിവിറ്റി അക്ഷരനഗരി പൂങ്കാവനം റോഡ് എന്നപേരില്‍ബി എം ബി സി ചെയ്ത് നവീകരണം എന്നിവയാണ് അവ. എല്ലാ പദ്ധതിയും ബജറ്റില്‍ഉള്‍പ്പെട്ടിട്ടുണ്ട്.
ഘട്ടം ഘട്ടമായി ഭരണാനുമതി ലഭിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂളിന് 40 കോടി രൂപ പഴയ ബജറ്റില്‍അനുവദിച്ചിരുന്നു. അത് ഈ ബജറ്റിലൂടെയും തുടരും.