കാരികുളം തെക്കേവയലില്‍ ടി.ജെ. ദേവസ്യ (പാപ്പച്ചന്‍ – 85) നിര്യാതനായി.

കൂവപ്പള്ളി: കാരികുളം തെക്കേവയലില്‍ ടി.ജെ. ദേവസ്യ (പാപ്പച്ചന്‍ – 85) നിര്യാതനായി. സംസ്‌കാരം (8/06/2021 ചൊവ്വ) 9.30ന് കാരികുളം ഫാത്തിമ മാതാ പള്ളി സിമിത്തേരിയിൽ.
ഭാര്യ പരേതയായ അന്നമ്മ ദേവസ്യ വെളിച്ചിയാനി കുരീക്കാട്ട് കുടുംബാംഗം.
മക്കള്‍: ലില്ലിക്കുട്ടി, എമിലി, ബെന്‍സുകുട്ടി, ലാലിക്കുട്ടി, ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍ (വികാരി, സെന്റ് ജോര്‍ജ് ഫൊറോന പള്ളി, കട്ടപ്പന).
മരുമക്കള്‍: റോയി വയലുങ്കല്‍ (കൂവപ്പള്ളി), ഡൊമിനിക് കിഴക്കേമുറി (പൊടിമറ്റം), മേഴ്‌സി ഒഴുകയില്‍ (കട്ടപ്പന), ജോയി താഴത്തേല്‍ (ചക്കാമ്പുഴ).

error: Content is protected !!