സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടുനില
എലിക്കുളം പഞ്ചായത്ത്
1 – ഉരുളികുന്നം: സിനി ജോയി (എൽഡിഎഫ്-455), പ്രീതി ഹരിദാസ് (യുഡിഎഫ്-287), ദീപ ദീപു (എൻഡിഎ-246).
2 – വട്ടന്താനം: മാത്യൂസ് മാത്യു (സ്വത.-478), സാജൻ തൊടുക (എൽഡിഎഫ്-389), അരുൺ സി. മോഹൻ (എൻഡിഎ-6), ജോസ് ആയിലിക്കുന്നേൽ (സ്വത.-112), രതീഷ്കുമാർ (സ്വത.-7).
3 – മല്ലികശേരി: ആഷാമോൾ (എൽഡിഎഫ്-338), ബെറ്റി ടോണി (യുഡിഎഫ്-328), മഞ്ജു രാജീവ് (എൻഡിഎ-125).
4 – കാരക്കുളം: സിൽവി വിത്സൺ (എൽഡിഎഫ്-453), സീമ ജെയിംസ് (യുഡിഎഫ്-299), ഹെലൻ മനേഷ് (എൻഡിഎ-67).
5 – മഞ്ചക്കുഴി: ദീപാ ശ്രീജേഷ് വലിയമുണ്ടയ്ക്കൽ (എൽഡിഎഫ്-549), സിൻസി ജെറി വള്ളോംപുരയിടം (യുഡിഎഫ്-241), രാജലക്ഷ്മി ആർ. (എൻഡിഎ-225).
6 – പൊതുകം: ഷേർളി അന്ത്യാംകുളം (എൽഡിഎഫ്-600), ഗീത രാജു (യുഡിഎഫ്-412), സിന്ധു ചന്ദ്രൻ (എൻഡിഎ-72).
7 – വഞ്ചിമല: സൂര്യമോൾ (എൽഡിഎഫ്-495), ജോസ് മറ്റമുണ്ടയിൽ (യുഡിഎഫ്-274), സുരേഷ് ഷാജിഭവനം (എൻഡിഎ-267).
8 – പനമറ്റം: എസ്. ഷാജി (എൽഡിഎഫ്-327), അഭിജിത്ത് ആർ. കവുങ്ങഴയ്ക്കൽ (യുഡിഎഫ്-182), ജയപ്രകാശ് വടകര (എൻഡിഎ-301).
9 – വെളിയന്നൂർ: സരീഷ്കുമാർ എം.ആർ. (എൻഡിഎ-703), റെജിമോൻ (എൽഡിഎഫ്-375), വിനോദ് തെക്കേത്ത് (യുഡിഎഫ്-107),
10 – തച്ചപ്പുഴ: സിനിമോൾ കാക്കശേരിൽ (യുഡിഎഫ്-325), ഡെൻസിമോൾ കളപ്പുരയ്ക്കൽ(എൽഡിഎഫ്-321), ആൻസി സണ്ണി (എൻഡിഎ സ്വത.-244), മേരിക്കുട്ടി പരിന്തിരിയ്ക്കൽ (സ്വത.-93).
11 – രണ്ടാംമൈൽ: തങ്കച്ചൻ കരിംപീച്ചിയിൽ (യുഡിഎഫ്-387), എം.പി. സുമംഗലാദേവി (എൽഡിഎഫ്-266), ബിനീഷ് കെ.എസ്. (എൻഡിഎ-103), ഗീതാറാണി (സ്വത.-88), ഷൈജുമോൻ(സ്വത.-56).
12 – ഇളങ്ങുളം അമ്പലം: അഖിൽ അപ്പുക്കുട്ടൻ (എൽഡിഎഫ്-636), കെ.കെ. വിജയൻ (യുഡിഎഫ്-251), കെ.ഡി. പീതാംബരൻ (എൻഡിഎ-472).
13 – കൂരാലി: നിർമല ചന്ദ്രൻ (എൻഡിഎ-388), റോസ്മി ജോബി (എൽഡിഎഫ്-366), ഉഷ സോമൻ (യുഡിഎഫ്-222).
14 – ഇളങ്ങുളം: ജോജോ ചീരാംകുഴി (സ്വത.-485), ജോഷി കുഴിക്കാട്ടുതാഴെ (യുഡിഎഫ്-169), സിബി ഈരൂരിക്കൽ(എൽഡിഎഫ്-179), ബിനു വേലായുധൻ (എൻഡിഎ-2), മനോമോൻ കൊച്ചാങ്കൽ (സ്വത.-46).
15 മടുക്കക്കുന്ന്: ജിമ്മിച്ചൻ ഈറ്റത്തോട്ട് (എൽഡിഎഫ്-389), ജെയിംസ് ചാക്കോ ജീരകത്തിൽ (യുഡിഎഫ്-384), അശോക് കുമാർ പുലിയന്നൂർക്കാട്ടിൽ (എൻഡിഎ-9), ജയിംസ് ചൂരപ്പൊയ്കയിൽ (സ്വത.-17), ജെയിംസ് ജോൺ പൂവത്തോലിൽ (സ്വത.-), ജോയൽ മാത്യു (സ്വത.-10).
ഞണ്ടുപാറ: യമുന പ്രസാദ് (യുഡിഎഫ്-480), ടെസി ചാക്കോ (എൽഡിഎഫ്-332), മായ ബിജു തെങ്ങുംതോട്ടത്തിൽ (എൻഡിഎ-167).