നിർമാണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു.
എരുമേലി : ജോലിക്കിടെ നിർമാണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ചേനപ്പാടി കൊല്ലമലെ കെ എൻ സുധാകരൻ (63) ആണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ജഗദമ്മ ചേനപ്പാടി കല്ലുപുരയിൽ കുടുംബാംഗം.
മകൻ – സുധീഷ്.