കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ഗ്രൂപ്പ് അംഗങ്ങൾക്ക് സബ്സിഡി നൽകി

കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ഗ്രൂപ്പ് അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോൺ എടുത്തിട്ടുള്ള 165 കുടുംബശ്രീകൾക്കുള്ള സബ്സിഡി നൽകി. 2300 ഗുണഭോക്താക്കൾക്കുള്ള 11,12,203 രൂപയുടെ രേഖ കാഞ്ഞിരപള്ളി ഗ്രാമീൺ ബാങ്ക് മാനേജർ ടിൻ റ്റു തോമസിന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ കൈമാറി.

error: Content is protected !!