അഞ്ചിലിപ്പ പുളിക്കൽ പി. ടി. വർഗീസ് (വക്കച്ചൻ 72) നിര്യാതനായി

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പുളിക്കൽ പി ടി വർഗീസ് (വക്കച്ചൻ 72) നിര്യാതനായി . ഭാര്യ കൊച്ചുറാണി അഞ്ചിലിപ്പ ഒറ്റപ്ലാക്കൽ കുടുംബാംഗം. സംസ്കാരം തിങ്കളാഴ്ച 5/7/2021 3ന് ഭാര്യവസതിയിലെ ശുശ്രൂഷയ്ക്കുശേഷം അഞ്ചിലിപ്പ വിശുദ്ധ പത്താം പിയൂസ് ദേവാലയ സെമിത്തേരിയിൽ .
മക്കൾ : ടോംസ് (ക്രിയേറ്റീവ് ഹെഡ്, Victara Global, Kochi), ഡോ റോസ്മേരി (Anesthesiologist, GG Hospital, തിരുവനന്തപുരം), അബി (USA).
മരുമക്കൾ : ഡോ. സജിത്ത് കുര്യൻ കദളിക്കാട്ടിൽ (Asst. Professor, Mar Ivanios College, തിരുവനന്തപുരം), ഡയാന ലിസ് ചക്രമാക്കിൽ (USA). മൃതദേഹം ഞായറാഴ്ച വൈകുന്നേരം 5ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.

error: Content is protected !!