സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു

ഇ​ള​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ 1983 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വാ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ സ്മാ​ർ​ട്ട് ഫോ​ൺ ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, ബ്ലോ​ക്ക് മെം​ബ​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ക്ക​നാ​ട്ട് എ​ന്നി​വ​ർ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പു​ത്തൂ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ മാ​ളി​യേ​ക്ക​ൽ, ട്ര​ഷ​റ​ർ തോ​മ​സ് ഇ​രു​പ്പ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

error: Content is protected !!