കാഞ്ഞിരപ്പള്ളി ഞാവള്ളിയിൽ സിസിലി (ചിച്ചിമ്മ 85) നിര്യാതയായി
കാഞ്ഞിരപ്പള്ളി: ഞാവള്ളിയിൽ പരേതനായ എൻ എസ് എബ്രഹാമിന്റെ (ഇട്ടിരാച്ചൻ) ഭാര്യ സിസിലി (ചിച്ചിമ്മ85) നിര്യാതയായി ,സംസ്കാര ശുശ്രൂഷകൾ (04/07/2021) ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2: 30ന് സ്വവസന്തിയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതാണ്.
പരേത വെളിയനാട് പഞ്ചാരപുത്തൻപുര കുംടുംബാംഗമാണ്
മക്കൾ : സക്കറിയ (കറിയാച്ചൻ, പ്രസിഡന്റ് കോട്ടയം ജില്ലാ പാലീയേറ്റീവ് കൺസേഷ്യം)
ടെസ്സി ജോബ് ,സിസി തോമസ് ,ജോഷി (ജോപ്പിച്ചൻ ) മറിയമ്മ ബെന്നി.
മരുമക്കൾ : നിമ്മി മേനാച്ചേരി കരുമാലൂർ, ജോബി കരിപ്പാപറമ്പിൽ മണർകാട് ,തോമസ് നിരപ്പേൽ (USA) ഏറ്റൂമാനൂർ, ഷാന്റി പനച്ചിനാനിക്കൽ തുടങ്ങനാട്, ബെന്നി ചെങ്ങളത്തുപറമ്പിൽ ചെങ്ങളം