ഇളങ്ങുളം പന്തമാക്കല്‍ മറിയാമ്മ (72) നിര്യാതയായി
ഇളങ്ങുളം: പന്തമാക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍. പരേത കൂത്രപ്പള്ളി തൂമ്പുങ്കൽ കാരയ്ക്കാട്ട് കുടുംബാംഗം.
മക്കള്‍: സാലി (പത്തനംതിട്ട), സണ്ണി (ഇളങ്ങുളം, വി കെയര്‍ സെന്റര്‍, കാഞ്ഞിരപ്പള്ളി രൂപത). മരുമക്കള്‍: ഫ്രാന്‍സീസ്, ഷൈനി.