KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ

 

പൊൻകുന്നം: കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പൊതുയോഗത്തിൽ ടി.എം.ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ബിജു ഐശ്വര്യ, സെക്രട്ടറി സുജിത് രാമപുരം, പൊൻകുന്നം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടോമി ഡൊമിനിക്, എമിറ്റ് കൈതക്കുളം, ശ്രീകുമാർ ആർപ്പൂക്കര തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എം.ഇസ്മയിൽ(പ്രസി.), എ.എം.യൂനസ്, എം.ജെ.ജോൺ(വൈസ് പ്രസി.), സാലി കെ.ഹനീഫ്(സെക്ര.), നിഷാദ്, ബിൻസ് കെ.ജോസഫ്(ജോ.സെക്ര.), സി.എച്ച്.ഷാജഹാൻ(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!