വിറകൊടിയനാൽ ജോസഫ് ഇട്ടിയവിര (ഔസേപ്പച്ചൻ -86) നിര്യാതനായി
ഇളങ്ങോയി: വിറകൊടിയനാൽ ജോസഫ് ഇട്ടിയവിര (ഔസേപ്പച്ചൻ -86) നിര്യാതനായി. സംസ്ക്കാരം തിങ്കൾ 11 മണിക്ക് മകൻ സണ്ണിയുടെ പൊൻകുന്നത്തെ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഇളങ്ങോയി മാർ സ്ലീവാ പള്ളി സിമിത്തേരിയിൽ .
ഭാര്യ പരേതയായ മേരി ഉള്ളായം ചൂരനോലിൽ കുടുംബാംഗം .
മക്കൾ : സണ്ണി പൊൻകുന്നം, ഷേർളി, അനിത, ജോഷി, സിസ്റ്റർ ഷെറിൻ (ബഥനി കോൺവെന്റ് പളളിക്കുന്ന് വയനാട്), ഷെലിൻ (ഡൽഹി)
മരുമക്കൾ : ഷേർളി , ജോയി (മണ്ഡപത്തിൽകുന്നേൽ കുന്നോന്നി, ബേബി (തുണ്ടിയിൽ മണിമല , ഷൈനി, ദീപാ (ഡൽഹി).