KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.എസ്.ഡി.എസ്. സ്ഥാപകദിനാഘോഷം

കാഞ്ഞിരപ്പള്ളി: ചേരമ സാംബവ െഡവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ഒൻപതാം സ്ഥാപക ദിനാഘോഷം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി വ്യാപാര ഭവനിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ സി.എസ്.ഡി.എസ്. സംസ്ഥാന കമ്മിറ്റിയംഗം പി.പി.ജോസഫ് എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. താലൂക്ക്, പഞ്ചായത്ത് കുടുംബയോഗനേതാക്കൾ പങ്കെടുക്കും

error: Content is protected !!