കാഞ്ഞിരപ്പള്ളി വടക്കേനാത്ത് (വാണിശേരിൽ) പി. സി. അന്നക്കുട്ടി (റിട്ട. ടീച്ചർ സെന്റ്. ഡോമിനിക്സ് H. S. S. കാഞ്ഞിരപ്പള്ളി ) നിര്യാതയായി


കാഞ്ഞിരപ്പള്ളി : വടക്കേനാത്ത് (വാണിശേരിൽ ) പരേതനായ വി. സി. ചാക്കോയുടെ ഭാര്യ, പി. സി. അന്നക്കുട്ടി (റിട്ട. ടീച്ചർ സെന്റ്. ഡോമിനിക്സ് H. S. S. കാഞ്ഞിരപ്പള്ളി )നിര്യാതയായി.

സംസ്ക്കാരം വെള്ളിയാഴ്ച (17/09/2021) ഉച്ചകഴിഞ്ഞ് 03-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ .

പരേത ചങ്ങനാശ്ശേരി പാറക്കടവിൽ കുടുംബാംഗമാണ്.
മക്കൾ :സുനിൽ ജേക്കബ് (സെന്റ്. ജോസഫ് H. S. കൂവപ്പള്ളി ), സുരേഷ് ജേക്കബ് (ഓസ്ട്രേലിയ ) സജു ജേക്കബ് (അയർലൻഡ് ).
മരുമക്കൾ :ലീന കല്ലക്കുളത്ത്, പൂവരണി (ടീച്ചർ , സെന്റ്. ജോർജ് H. S. കൂട്ടിക്കൽ ), ലിബി മഞ്ചാടിയിൽ , ചുങ്കപ്പാറ (ഓസ്ട്രേലിയ ), സോണിയ വടയാട്ടുശേരിൽ, രാമപുരം ( അയർലൻഡ് )
കൊച്ചുമക്കൾ : സോന, ജയിംസ്, ചാക്കോച്ചൻ, എബ്രു, അനോൺ, എയ്മി
മൃതദേഹം ഉച്ചക്ക് ഒരുമണിക്ക് കുടുംബ വീട്ടിൽ കൊണ്ടുവരുന്നതാണ്

error: Content is protected !!