കോവിഡ് ഭീതിയിൽ ജനം വീട്ടിലിരുന്നു.. കാഞ്ഞിരപ്പള്ളി പട്ടണം വിജനം .. ലോക്ക്ഡൗണിൽ ഹർത്താൽ പ്രതീതി ..
കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജനങ്ങൾ ബോധവാന്മാരായി .. സർക്കാർ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം കാഞ്ഞിരപ്പള്ളിക്കാർ പൂർണമായും ഏറ്റെടുത്തു. പട്ടണത്തിലെങ്ങും ആളൊഴിഞ്ഞ നിരത്തുകൾ മാത്രമാണ് കാണുവാൻ സാധിച്ചത് ..കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ ലോക്ക്ഡൗൺ ദിനത്തിൽ നടത്തിയ യാത്ര.