വീട്ടുമുറ്റത്ത് നിന്നയാളെ കുറുനരി കടിച്ചു 

പനമറ്റം: വീട്ടുമുറ്റത്തുവച്ച് ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പനമറ്റം വാരാപ്പള്ളിൽ (പുതുപ്പറമ്പിൽ) വി.എ.വിജയനാണ്(62) കടിയേറ്റത്. കഴിഞ്ഞദിവസം പകൽ 11-നായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം പനമറ്റം വെളിയന്നൂരിൽ വീടുകളിൽ കയറി കുറുനരി ആൾക്കാരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.

error: Content is protected !!