മുങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

കണമല: പമ്പയാറിലെ കടവിൽ മുങ്ങി മരിച്ച നിലയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. നാട്ടുകാരനായ കോട്ടക്കുഴി ബെന്നി (46) യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. എരുമേലി പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!