പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും വിരമിക്കൽ സൂചിപ്പിച്ചുകൊണ്ട് ജോണിക്കുട്ടി മഠത്തിനകം നടത്തിയ പ്രസംഗം

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും വിരമിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രസിഡന്‍റ് ജോണിക്കുട്ടി ഏബ്രാഹം മഠത്തിനകം ഹൃദയത്തിൽ തൊട്ട്, നാടൻ ഭാഷയിൽ, വികാരഭരിതനായി നടത്തിയ സരസ ഗംഭീരമായ പ്രസംഗം..

പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആന്റോ ആന്‍ണി എം.പിയെയും, പഞ്ചായത്തിലെ മുൻ മെമ്പർമാരെയും ആദരിച്ച ചടങ്ങിൽ
അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് പദവിയിൽ നിന്നുമുള്ള തന്റെ വിരമിക്കലിനെ പറ്റി അദ്ദേഹം സൂചന നൽകിയത്..

വീഡിയോ കാണുക

error: Content is protected !!