ചുമതലയേറ്റു
പാറത്തോട്: സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി സഹകരണ വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ മുണ്ടക്കയം യൂണിറ്റ് ഇൻസ്‌പെക്ടർ കെ.പി.എ.ഫാസിൽ ചുമതലയേറ്റു. ബാങ്ക് ഭരണ സമിതിയിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള നാല് എൽ.ഡി.എഫ്. അംഗങ്ങൾ രാജിവച്ചതോടെയാണ് ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്.