ചിത്രരചനമത്സരം 

 

പൊൻകുന്നം: ബാലഗോകുലം പൊൻകുന്നം താലൂക്കിലെ ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി 13-ന് ഒൻപതിന് പൊൻകുന്നം കെ.വി.എൽ.പി.സ്‌കൂളിൽ ചിത്രരചനമത്സരം നടത്തും. ശിശുവിഭാഗം(ഒന്നുമുതൽ നാലുവരെ ക്ലാസ്): പെൻസിൽ ഡ്രോയിങ്, ബാലവിഭാഗം(അഞ്ചുമുതൽ എട്ടുവരെ ക്ലാസ്): ജലച്ചായം, കിഷോർവിഭാഗം(ഒൻപതുമുതൽ 12 വരെ ക്ലാസ്): ജലച്ചായം എന്നിങ്ങനെ മൂന്നുവിഭാഗമായാണ് മത്സരം. രജിസ്‌ട്രേഷന് ശിശുവിഭാഗം: ഹർഷ ജി.നായർ, ഫോൺ: 75588 57385, ബാലവിഭാഗം: പി.ബി.രാജേഷ്, ഫോൺ: 90371 57157, കിഷോർവിഭാഗം: കെ.ആർ.ദീപേഷ്, ഫോൺ: 9567765280.

error: Content is protected !!